ജി എൽ പി എസ് ചുളിക്ക/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മോഡൽ പ്രീപ്രൈമറി, ഒരു സ്മാ൪ട്ട് ക്ലാസ് റൂം, കംബ്യൂട്ട൪ ലാബ്, ഇലക്ട്രിഫൈഡ് ക്ലാസ റൂമുകൾ, വിശാലമായ കളിസ്ഥലം, എല്ലാ സൗകര്യങ്ങളുമുള്ള ടോയലറ്റുകൾ, ശുദ്ധമായ കുടിവെള്ളം, 1700ലധികം ലൈബ്രറി പുസ്തകങ്ങൾ, കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ എന്നീ സൗകര്യങ്ങൾ അടങ്ങുന്നതാണ് സ്കൂൾ.