ജി എൽ പി എസ് പല്ലന/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതം ലളിതം  അതിമധുരം എന്നപേരിൽ ഗണിതപഠനം വളരെ ലളിതമായും ആസ്വാദനപരമായും നടക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ഗണിത  ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു .കുട്ടികൾ വീടുകളിൽ ഗണിത മൂല ഒരുക്കുകയും ചെയ്തിട്ടുണ്ട് .