ജി എൽ പി എസ് പല്ലന/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ദേശീയ പ്രാദാന്യമുള്ള ദിനങ്ങൾ ആചരിച്ചു വരുന്നു . സ്വാതന്ത്ര്യ  ദിനം , റിപ്പബ്ലിക്  ദിനം , കേരളപ്പിറവി തുടങ്ങിയ ദിനവുമായി ബന്ധപ്പെട്ടു കുട്ടികളുടെ പ്രസംഗം , ക്വിസ് , ദേശഭക്തിഗാനാലാപനം , വിവിധ കലാപരിപാടികൾ , എന്നിവ നടത്തിവരുന്നു .