ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ലോകത്തെ അടക്കി ഭരിച്ച മാരി
കൊറോണ എന്ന മഹാമാരി
ഭീതിപ്പെടുത്തി സർവരേയും
വീട്ടിലൊതുക്കി നിർത്തിയ മാരി
ഭീതിപ്പെടാതെ പാലിച്ചീടാം
നമുക്കീ നിർദേശങ്ങൾ
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കണ്ട പിണങ്ങിടണ്ട
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മക്ക് വേണ്ടി..
 

സന ഫാത്തിമ പി
4 A ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത