ജി എൽ പി എസ് മുട്ടുങ്ങൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

2021 -22 അധ്യയന വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ നടത്താൻ കഴിഞ്ഞു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വളരെ നല്ല രീതിയിൽ പ്രവേശനോത്സവം നടന്നു...