ജി എൽ പി എസ് രാമൻകുളം/അക്ഷരവൃക്ഷം/ആരോഗ്യമേ പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
കോ വിഡ് പ്രതിരോധം

നാടാകെ പിടിപെട്ടല്ലോ കൊറോണാ
വൈറസിൻ രോഗമതല്ലോ
സർക്കാരും നാട്ടുകാരും
ഒത്തൊരുമിച്ചു പ്രതിരോധത്തിൽ
പുറത്തിറങ്ങും നേരമതെല്ലാം
കരുതീടേണം മുൻകരുതൽ
സോപ്പിട്ടു നന്നായ് കൈകഴുകീടേണം
പുറത്തിറങ്ങാൻ മാസ്‌ക്കും വേണം
തുമ്മും നേരം തൂവാല വേണം
നമ്മളൊന്നായ് കരുതീടേണം
നമ്മളെല്ലാം ഒത്തൊരുമിച്ചാൽ
ആട്ടിയകറ്റാം കോവിഡിനെ ......
 

മുഹമ്മദ് ഷാമിൽ .ടി
1 B ജി.എൽ.പി.എസ് രാമൻകുളം
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത