ജി എൽ പി എസ് വടക്കേ പുലിയന്നൂർ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജ്ഞാനോദയം വായനശാല വടക്കേ പുലിയന്നൂർലെ ജനങ്ങൾക്കും കുട്ടികൾക്കും വളരെയേറെ വായനാശീലം വളർത്തുന്നതിൽ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.ഏകദേശം ആയിരത്തിലധികം പുസ്തകങ്ങളും ധാരാളംപത്രങ്ങളും മാസികകളും ഈ വായനശാലയിൽ ഉണ്ട്.