ജി എൽ പി എസ കുപ്പത്തോട്/പി ടി എ /കൂടുതൽ അറിയാൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഒരേക്കർ സ്ഥലത്ത് ഭാഗികമായ ചുറ്റുമതിലിനുള്ളിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലുള്ള വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിന് ശിശുസൗഹ‍ൃദ ക്ലാസ്സ് മുറികൾ, ലൈബ്രറി, കംപ്യൂട്ടർ സൗകര്യം എന്നിവയും മാനസികോല്ലാസത്തിനും വിദ്യാർത്ഥികൾക്ക് കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ജൈവപാർക്ക്, വിശാലമായ കളിസ്ഥലം, സ്പോർട്സ് ഉപകരണങ്ങൾ തുടങ്ങിയവയും വിദ്യാലയത്തിൽ ഉണ്ട്.