ജി എൽ പി സ്കൂൾ ചൂരൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
auditorium
Auditorium
20210529 094507.resized.jpg
school varanda
School ground
Dining Hall


4  ക്ലാസ് മുറികളാണ് ഉള്ളത്. കുട്ടികൾക്ക് ഇരിക്കുന്നതിനും പഠിക്കുന്നതിനും ഉള്ള എല്ലാ സൗകര്യങ്ങളും ക്ലാസ്സിൽ ഉണ്ട്. സ്കൂളിന് മുന്നിൽ ആയിത്തന്നെ ഒരു ഓപ്പൺ ഓഡിറ്റോറിയം ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി ഗ്രൗണ്ട് സൗകര്യമുണ്ട് . കുട്ടികൾക്ക് രുചികരമായ ഭക്ഷണവും, കഴിക്കുവാനുള്ള സൗകര്യവുമുണ്ട്. കുട്ടികളുടെ എണ്ണത്തിന് അനുസൃതമായി ടോയ്ലറ്റ് സൗകര്യവുമുണ്ട്. ശാസ്ത്ര, ഗണിതശാസ്ത്ര, സ്പോർട്സ്, കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി സൗകര്യങ്ങളും സ്കൂളിന് ഉണ്ട്. 4 ക്ലാസ് റൂമുകളിൽ 2 ക്ലാസ് റൂമിൽ പ്രൊജക്ടർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. അതുപോലെതന്നെ ഒരു ക്ലാസ് സ്മാർട്ട് ക്ലാസ് റൂം ആണ് .