ജി ഡബ്ള്യു എച്ച് എസ് എസ് ചെറുകുന്ന്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

'എന്റെ വൈറസേ'കട്ടികൂട്ടിയ എഴുത്ത് കൊറോണയെന്നൊരു വൈറസ് പടർന്നിടുന്നു നാടെങ്ങും ഭയന്നിടുന്നു മനഷ്യരാശി

കൊറോണയെന്നൊരു 

വിപത്തിനെതടുക്കുവാനായ്

ഒന്നിച്ചീടാം സാമൂഹിക
അകലം പാലിക്കാം
വേണം വ്യക്തി ശുചിത്വവും 

നല്ലൊരുനാളേക്കായ് നിർദ്ദേശങ്ങൾ പാലിക്കാം ഓർത്തിടണം നമുക്കായ് രാപ്പകലില്ലാതെ പൊരുതുന്നവരെ പ്രാർത്ഥിച്ചീടാം നല്ലൊരു നാളേക്കായ് തകർത്തിടും നാം കൊറോണയിൻ കണ്ണിയെ''......