ജി യു. പി. എസ്. ചന്തേര/History

Schoolwiki സംരംഭത്തിൽ നിന്ന്
 1914 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിലിക്കോട്  ഗ്രാമ പഞ്ചായത്തിൽ  ചന്തേര സ്ഥിതി ചെയ്യുന്നു. കാലിക്കടവ് തൃക്കരിപ്പൂർ റോഡിൽ ചന്തേര പോലീസ് സ്റ്റേഷന് തെക്കുമാറി റോഡിനരികിലാണ് ഈ വിദ്യാലയം.
"https://schoolwiki.in/index.php?title=ജി_യു._പി._എസ്._ചന്തേര/History&oldid=1069953" എന്ന താളിൽനിന്ന് ശേഖരിച്ചത്