ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/തുരത്താം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തുരത്താം കൊറോണയെ

തകർക്കണം തകർക്കണം നമുക്കീ
കൊറോണ തൻ ഭീകരത
തോൽക്കുകില്ല നാം ഒന്നിനും
വിടരുമൊരുപൊൻ വസന്തം
ആയതിൽ നമുക്കനുസരിക്കാം
ഓരോ നിർദ്ദേശങ്ങളും
സാമൂഹ്യ അകലം പാലിക്കാം
 കൈകൾ കഴുകാൻ
അണുനാശിനിതൻ കൂട്ടുകൂടാം
വിജയിക്കാം നാം ഈ ഉദ്യമം
ഒത്തൊരുമിക്കാം പോരാടാം
തുരത്തിടാം നമുക്കീ കോറോണയെ

 

സാനിയ ജോൺസൺ
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത