ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/നമുക്ക് പ്രയത്നിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് പ്രയത്നിക്കാം

സോപ്പിട്ടു സോപ്പിട്ടു കൊല്ലാം -
കൊറോണയെ
സോപ്പിൻ പതയിൽ കൈ കഴുകാം
കൂടിക്കളിക്കേണ്ട കൂട്ടുകാരേ -
കോവി ഡിനെ നാം തുരത്തിടേണ്ടേ
കൊല്ല പരീക്ഷയ്ക്ക് ഒരുങ്ങിടുമ്പോൾ -
നമ്മെ പിരിയിച്ച മാരിയെ നാം
കെട്ടിപ്പെറുക്കി കൂട്ടിലാക്കും.

ഹിമ.സി
3 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത