ജി യു പി എസ് ആനാപ്പുഴ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

[[


ലൈബ്രറി ക്ലബ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാസാഹിത്യ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടത്തപ്പെടുന്നു. കുട്ടികളുടെ സർഗ്ഗശേഷി വികസന പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ക്രിയാത്മകമായി നടക്കുന്നു

ഇംഗ്ലീഷ് ചാറ്റ്

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ചാറ്റിങ്ങിനും, വേർഡ് പവർ വർദ്ധിപ്പിക്കുന്നതിനും അവസരമൊരുക്കുന്നു

ഗണിത ക്ലബ്ബ്

ഗണിത ക്ലബ്ബ് പ്രവർത്തനം

ജില ടീച്ചറുടെ നേതൃത്വത്തിൽ ഗണിത രസങ്ങൾ കുട്ടികളിൽ ഫലപ്രദമായി എത്തുന്നുണ്ട്

ഇക്കോ ക്ലബ്

ഇക്കോ ക്ലബ്ബ്

ബിജി ടീച്ചറുടെ  ശ്രമഫലമായി സ്കൂൾ പരിസ്ഥിതി ഈടുറ്റതും ശാന്ത സൗകുമാര്യവും കൈവരിച്ചിട്ടുണ്ട്.

ഹെൽത്ത് ക്ലബ്

ആരോഗ്യ ശുചിത്വ ക്ലബ്ബ്

ഈ ക്ലബ്ബുകളുടെ കൂട്ടായ പ്രവർത്തനത്തിലൂടെ സ്കൂൾ അന്തരീക്ഷം ശുചിത്വമാർന്നതും കുട്ടികളുടെ ആരോഗ്യ അന്തരീക്ഷത്തിന് മുൻഗണനയും നൽകുന്നു.

സയൻസ് ക്ലബ്

സയൻസ് ക്ലബ്

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്നതിനായി മികച്ച രീതിയിൽ ലാബ് സൗകര്യങ്ങളും, ശാസ്ത്ര നിരീക്ഷണങ്ങളും  ഉപയോഗപ്പെടുത്തുന്നു

സോഷ്യൽ സയൻസ് ക്ലബ്


സോഷ്യൽ സയൻസ് ക്ലബ്

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണ പ്രവർത്തനങ്ങളുടെ നടത്തിപ്പും, കുട്ടികളിൽ സാമൂഹികാന്തരീക്ഷം വളർത്തുന്നതിന് ഉതകുന്ന പ്രവർത്തനങ്ങൾ നടത്തുന്നു.

hindi ക്ലബ്

ഹിന്ദി ക്ലബ്

അഭിഷ ടീച്ചറുടെ ശ്രമഫലമായി കുട്ടികളിൽ എൽപി തലം തുടങ്ങി ഹിന്ദി വാക്കുകളുടെ പരിചയപ്പെടുത്തലുകൾ, ഉപയോഗം, തുടങ്ങി ക്രിയാത്മക പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുന്നു.



ക്ലാസ് ലൈബ്രറി

ക്ലാസ് ലൈബ്രറി

ഓരോ ക്ലാസ് അധ്യാപകരുടെയും നേതൃത്വത്തിൽ കുട്ടികൾക്ക് ഓരോ ക്ലാസിലും മികച്ച വായനാ സൗകര്യം ഒരുക്കുന്നു

ലൈബ്രറി ക്ലബ്ലൈബ്രറി ക്ലബ്  പ്രവർത്തനങ്ങൾ

മികച്ച ലൈബ്രറിയുടെ സഹായത്താൽ സ്കൂൾ കുട്ടികൾക്ക് ആവശ്യമായ, വായനാ സൗകര്യം ഒരുക്കുന്നതിലൂടെ കുട്ടികളിലെ വായന, പുസ്തക പരിചയപ്പെടലുകൾ തുടങ്ങിയവ നടക്കുന്നു