ജി യു പി എസ് ചെങ്കര/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

             എറണാകുളം ജില്ലയിൽ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ കോതമംഗലം ഉപജില്ലയിൽ  പിണ്ടിമന പ‍‍ഞ്ചായത്തിൽ ഭൂതത്താൻകെട്ട് ഡാമിന് 1.5കി.മീ

അടുത്തായി ചെങ്കര എന്ന ഗ്രാമത്തിലാണ് ഗവ.യു.പി.സ്കൂൾ ചെങ്കര സ്ഥിതി ചെയ്യുന്നത്.