ജി യു പി എസ് നുള്ളിപ്പാടി/അക്ഷരവൃക്ഷം/ തത്ത

Schoolwiki സംരംഭത്തിൽ നിന്ന്
തത്ത


തത്തേതത്തേ പോകല്ലേ
തത്തിത്തത്തിവന്നാട്ടേ
അങ്കണമാവിലിരുന്നോളൂ
പൈങ്കിളി കൂട്ടിനു വന്നീടും
(തത്തേ തത്തേ....)
പാലും പഴവും തേനും തന്നീടാം
കൂടുണ്ടാക്കാൻ പഞ്ഞി തരാം
കൂട്ടിന് കുട്ടികൾ വന്നീടും
പാട്ടും പാടി ഇരുന്നീടാം
( തത്തേ തത്തേ...)

RITHIKA A
3 MALAYALAM ജി യു പി എസ് നുള്ളിപ്പാടി
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത