ജി യു പി എസ് പോത്താങ്കണ്ടം/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ പരിസ്ഥിതി

ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും അടങ്ങിയതാണല്ലോ നമ്മുടെ പരിസ്ഥിതി. മനുഷ്യന്റെ വിവേകരഹിതമായ പ്രവൃത്തികൾ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്നു. പരിസ്ഥിതി മലിനീകരണം ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. ഇതെപ്പറ്റി അനേകം സംവാദങ്ങളും വാദപ്രതിവാദങ്ങളും നടക്കുന്നു. എന്നാൽ ഇതൊന്നും യഥാർത്ഥ പ്രശ്നപരിഹാരത്തിലേക്ക് എത്തുന്നില്ല. കൊല്ലംപ്രതി പക്ഷിപ്പനി, പന്നിപ്പനി , നിപ തുടങ്ങിയ പുതിയ അസുഖങ്ങൾ കടന്നു വരുന്നു. ഇന്നത് കോറോണയിലേക്ക് എത്തിനിൽക്കുന്നു. ഭയമില്ലാതെ ജാഗ്രതയോടെ നമുക്ക് ഈ സാഹചര്യത്തെ നേരിടാം. ഇനിയെങ്കിലും നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

മുഹമ്മദ്‌ അൻസബ് എ ജി
5 എ ജി യു പി എസ് പോത്താംകണ്ടം, കണ്ണൂർ, പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം