ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/ നമ്മുടെ നാട് ശുചിത്വ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ നാട് ശുചിത്വ നാട്

ഒരുദിവസം എലികൾ അവരുടെ വീടു വിട്ടു പോകുന്നത് ഒരു കൊതുക് കണ്ടു അപ്പോൾ ആ കൊതുക് ചോദിച്ചു നിങ്ങൾ എങ്ങോട്ടാണ് പോകുന്നത്, ഒന്നും പറയണ്ട ഇവിടെ മുഴുവൻ വൃത്തികേടായി കിടക്കുകയാണ്, നമുക്ക് ജീവിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഞങ്ങൾ നാടുവിട്ടു പോവുകയാണ്, എന്നാൽ ഞാനും വരാം നിങ്ങളുടെ കൂടെ എന്റെ കൂട്ടുകാരെല്ലാം നാടുവിട്ടുപോയി, എന്നാൽ വാ നമുക്ക് പോകാം, നമുക്ക് ഇവിടെ നിന്നാലോ അമ്മാവാ, ശരി കൊതു കച്ചാ, നമ്മൾ ഇവിടെ വന്നിട്ട് ഒരാഴ്ച പോലും ആയിട്ടില്ല അപ്പോഴേക്കും ഇവിടെ മുഴുവൻ വൃത്തികേടായി, ഇനി നമ്മൾ എവിടെ പോയി ജീവിക്കും എലിയമ്മാവാ, നമുക്ക് ഇവിടെ മുഴുവൻ വൃത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിലും ഇവിടെ മാത്രം വൃത്തിയാക്കിയാലോ, ശരി എലിയമ്മാവാ. ഈ കഥയിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത് നമ്മുടെ വീടും പരിസരവും നമ്മൾ തന്നെ ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കണം.

സായിറാം
6 B ജി യു പി സ്കുൾ കുറ്റൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ