ജി യു പി സ്കൂൾ മുളിയാർ മാപ്പിള/അക്ഷരവൃക്ഷം/ Corona

Schoolwiki സംരംഭത്തിൽ നിന്ന്
Corona

  
ഇപ്പോൾ കൊറോണ ഉണ്ടത്രേ കൊറോണ.
 കൊടും ഭീകരനാണവൻ ഒരു വൈറസ്.
നമ്മൾ വിധിയിൽ ഭയന്നങ് നിൽകുകിൽ വിലസുന്നു അവൻ ഭീഷണിയായ്.
ലോകം വിറപ്പിച്ചവൻ പടർന്നു പടർന്നു പോകുന്നു തീനാളം പോൽ .
ഓടാൻ ശ്രമിക്കുന്നു നാം ഭീരുക്കൾ
കേണിടുന്നു നാം ശ്വാസത്തിനായ്
പരിഹാസം കൊണ്ടവൻ പുഞ്ചരിക്കുന്നു ജീവൻ എടുത്തവൻ പന്താടുന്നു.
കരം ശുദ്ധമാക്കാം നമ്മുക്കും
വീട്ടിൽ ഇരിക്കാം സുഹൃത്തേ
പുറത്ത് പോകാതിരിക്കാൻ ശ്രമിക്കാം സാമൂഹിക അകലം പാലിക്കാം ജാഗ്രതയോടെശുചിത്വ ബോധത്തോടെ മുന്നേറാം നമ്മുക്ക് ശ്രദ്ധയോടെ. വീട്ടിൽഇരിക്കാം ലോകനന്മയ്ക്കായ്-തുരത്താം നമുക്കിക്ഷുദ്രകീടത്തിനെ.

AYSHATH HASNA
7 B ജി യു പി സ്കൂൾ മുളിയാർ മാപ്പിള
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത