ജെ.ബി.എസ് ചെറിയനാട്/അക്ഷരവൃക്ഷം/കൊറോണക്കാലം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

കൂട്ടുകാരെ.... കൂട്ടുകാരെ...
കൊറോണക്കെതിരെ ചെറുത്ത് നിൽക്കാം....
കൈകൾ കഴുകണം....
മാസ്ക് ധരിക്കണം
ഇതു ചെയ്ത് നമ്മുക്ക് രക്ഷ നേടാം....
ജാഗ്രതയോടെ വീട്ടിലിരിക്കാം.....
സർക്കാർ പറയുന്നത് അനുസരിക്കാം.......
അച്ഛന്റെ കൂടെയും....
അമ്മയുടെ കൂടെയും ഉല്ലസിച്ചിടാം...
സ്നേഹിച്ചീടാം.... ബഹുമാനിക്കാം...
ആരോഗ്യ രംഗത്തുള്ളവരെ....
തുരത്തിടാം.... കൊറോണയെ.....
 

ദേവനന്ദ
2 A ജെ ബി എസ്സ് ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത