ജെ.ബി.എസ് ചെറുവല്ലൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസിനെ തുരത്താം(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസിനെ തുരത്താം

വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം
കൊറോണയെന്നൊരു മഹാമാരിയെ
ചെറുത്തു തോൽപ്പിക്കാം
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകം മുഴുവൻ ഭീതി പടർത്തും
കോവിഡ്-19 രോഗത്തെ തുടച്ചു മാറ്റീടാം
പോലീസ് മാമൻ മാരുടെ വാക്കുകൾ പാലിച്ചീടാം
ആരോഗ്യ വകുപ്പിൻ നിർദ്ദേശങ്ങൾ ശീലിച്ചീടാം
കൈകഴുകാം മാസ്ക് ധരിക്കാം
നിത്യ ശുചിത്വം ഉറപ്പ് വരുത്തീടാം
കൊറോണയെന്ന മഹാമാരിയെ അകറ്റിനിർത്തീടാം

 

ഹണി മൻസൂർ
1 എ ജെ.ബി.എസ് ചെറുവല്ലൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത