ജെ.ബി.എസ് തോന്നക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയോട്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയോട്

പ്രകൃതി...നീ ക്ഷമിക്കുക
മനുഷ്യരായ ഞങ്ങളോട്
മറ്റൊരു ജീവിയും ചെയ്യാത്ത തെറ്റുകൾ
ഞങ്ങൾ മാത്രം ചെയ്യുന്നിവിടെ
മലിന മാക്കുന്നു നശിപ്പിക്കുന്നു
ദൈവത്തിന്റെ വരദാനങ്ങൾ
സ്നേഹിക്കുന്നു സസ്യജീവജാലങ്ങൾ
നിന്നെ കാക്കുന്നു ഞങ്ങളല്ലാത്തവർ....
 

പ്രഭാത് . P...
4 A ജെ.ബി.എസ് തോന്നക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത