ജെ.ബി.എസ് തോന്നക്കാട്/അക്ഷരവൃക്ഷം/പ്രാർത്ഥന

Schoolwiki സംരംഭത്തിൽ നിന്ന്
പ്രാർത്ഥന

നാടു കടന്നു നീ പാറി വന്നു
ഈ കൊച്ചു നാടിനെ കൊന്നു തിന്നാൻ
ഞങ്ങൾ ഇവിടൊരു പ്രതിരോധം തീർത്തു
നിന്നെ ഓടിക്കുവാൻ ഒത്തു നിന്നു
എത്രയോ ജീവൻ നീ കൈക്കലാക്കി
പോകുക പോകുക വൈറസെ നീ
ഇനിയൊരു കാലവും വന്നിടല്ലേ
ഇനിയൊരു കാലവും വന്നിടല്ലേ.
 

പ്രസന്നിക
3 A ജെ.ബി.എസ് തോന്നക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത