ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ/അക്ഷരവൃക്ഷം/ ACHUVINTE POOCHA

Schoolwiki സംരംഭത്തിൽ നിന്ന്
ACHUVINTE POOCHA

  


അച്ചുവിന്റെ പൂച്ച
കൊച്ചു കരിമ്പൂച്ച
ഉച്ചയായ നേരം
ഒച്ചവെച്ചു വന്നു
കാച്ചി വെച്ച പാലും
മിച്ചമുള്ള മീനും
കൊച്ചു പൂച്ചതിന്നു
അച്ചു നോക്കി നിന്നു
അച്ഛനോടി വന്നു
കൊച്ചു പൂച്ച ചാടിയോടി
                

JISHNU
1 C ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത