ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ/അക്ഷരവൃക്ഷം/ AMMA POOMPATTA

Schoolwiki സംരംഭത്തിൽ നിന്ന്
AMMA POOMPATTA

  
അമ്മുപ്പൂമ്പാറ്റ

പാറിപ്പറക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പല നിറങ്ങളുള്ള പൂമ്പാറ്റ
നിന്നെക്കാണാൻ എന്തു ഭംഗി
നിന്റെ പേര് അമ്മുപ്പൂമ്പാറ്റ
       
               

AYISHATH ADIYA
1 B ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത