ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ/അക്ഷരവൃക്ഷം/ SHUCHITHWAM ARIVU NALKUM

Schoolwiki സംരംഭത്തിൽ നിന്ന്
SHUCHITHWAM ARIVU NALKUM

ശുചിത്വം അറിവു നൽകും.ശുചിത്വം എന്നത് ഞാൻ ഒരാൾ;അല്ലെങ്കിൽ നമ്മളിൽ ഒരാൾ പാലിച്ചാൽ പോര അത് നമ്മുടെ സമൂഹവും പാലിക്കേണ്ടത് അനുവാര്യമണ്.ഒരു ദിവസം ഒരു സ്കൂളിൽ പ്രാർത്ഥനയ്ക്കായ് എല്ലാ കുട്ടികളും വരിവരിയായി അസ്സംബ്ലിയിൽ എത്തിചേർന്നു.പക്ഷെ ഒരു കുട്ടിമാത്രം ആ അസ്സംബ്ലിയിൽ വന്നില്ല. അതാരാണെന്നറിയാൻ സ്കൂളിലെ കുട്ടികളുടെ പട്ടിക പരിശേധിച്ചപ്പോൾ ആ വിദ്യാർത്ഥിയെ കിട്ടി അങ്ങനെ അസ്സംബ്ലി കഴിഞ്ഞ് ക്ലാസിലെത്തിയപ്പോൾ ക്ലാസ് ലീഡറായ മനു. ആ കുട്ടിയോട് ചോദിച്ചു. അല്ല മുരളീ: നീയെന്താ അസ്സംബ്ലീയിൽ വരാഞ്ഞത് എന്നു പറഞ്ഞതും ക്ലാസ് ടീച്ചർ വന്നതും ഒരുമിചായിരുന്നു. അപ്പോൾ ക്ലാസ് ടീച്ചർ ചോദിച്ചു. എന്താ, എന്തുപറ്റി മുരളി? . മനു: ഓ! എന്താ ടീച്ചർ എന്താ മുരളി അസ്സംബ്ലിയിൽ വരാഞ്ഞത്. അറിയില്ല ടീച്ചർ ഞങ്ങൾ വന്നപ്പോൾ മുരളി ഇവിടെ വെറുതെ ഇരിക്കുകയായിരുന്നു. ഹോ! വെറുതയോ? അല്ല ടീച്ചർ ഞാൻ വന്നപ്പോൾ എൻ്റെ കൂട്ടുകാരെല്ലാം അസ്സംബ്ലിക്കായി പോയിരുന്നു. അപ്പോൾ ക്ലാസിൽ മെത്തം പെടിയും പേപ്പർ കഷ്ണങ്ങൾ കീറിയതുമാണ് ഞാൻ കണ്ടത്. അപ്പോൾ ഞാൻ ക്ലാസെന്നു തൂത്തു തുടച്ചുവാരിഅതുകൊണ്ട് അസ്സംബ്ലിയിൽ പങ്കെടുക്കാൻ സാധിച്ചില്ല. വൃത്തിയും ശുചിത്വവും ഇല്ലെങ്കിൽ അധ്യാപകർ പഠിപ്പിക്കുന്നത് എങ്ങനെ മനസ്സിലാക്കും........😘

GANASHREE
6 C ജെ എ എസ് ബി എസ് മാന്യ ಜೆ ಎ ಎಸ್ ಬಿ ಎಸ್ ಮಾನ್ಯ
കുമ്പള ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം