ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസ്. കട്ടച്ചിറ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കൺവീനർ യു പി  സ്കൂൾ അദ്ധ്യാപികയായ വിനീതയാണ്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ നടത്തി.പുസ്തകപരിചയം,പുസ്തക നിരൂപണം,കവിപരിചയം തുടങ്ങിയ പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നു.