ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

  A, B, C ലെവലുകളിലായി ആകെ 25 കുട്ടികൾ റെഡ്ക്രോസിൽ അംഗങ്ങളായുണ്ട്. സി ലെവൽ കുട്ടികൾക്കായി എല്ലാ വർഷവും സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്.  SSLC പരീക്ഷയിൽ  JRC കേഡറ്റുകൾ ഗ്രേസ് മാർക്കോടെ ഉന്നത വിജയം നേടാറുണ്ട്.ശ്രീമതി ലസിത ലെനിൻ സംഘടനയ്ക്ക് നേതൃത്വം നൽകുന്നു.


2023-24 അധ്യയന വർഷത്തെ സ്കൂൾ തല JRC യൂണിറ്റ് ഉത്ഘാടനം ഹെഡ്മിസ്ട്രസ് ശ്രീമതി.ബി.ശ്രീജ നിർവഹിച്ചു

സ്വാതന്ത്ര്യദിനാഘോഷത്തിൽ JRC cadets ന്റെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു





സ്കൂൾ കലോത്സവം