ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഓടേണ്ട ഓടേണ്ട
ഓടിത്തളരേണ്ട
ജോലികൾ തീർക്കാനായ് ഓടീടേണ്ട
ലോക്ക് ഡൗൺ കാലത്ത്
 വീട്ടിലിരുന്നിട്ട്
വീട്ടരുമൊരുമിച്ച്
പുതിയൊരനുഭവം നെയ്തെടുക്കാം
പച്ചമീൻ വാങ്ങേണ്ട
ചിക്കനും വാങ്ങേണ്ട
പച്ചക്കറികൾ രുചിച്ചറിയാം
സിനിമയ്ക്കും പോകേണ്ട
ടൂറിനും പോകേണ്ട
ഗൾഫിലെ മാമനും വന്നിടേണ്ട
കൊറോണക്കാലത്ത് വീട്ടിലിരിക്കേണം
നമ്മളേം കൂട്ടരേം കാത്തിടേണം
കോവിഡ് നമ്മളിൽ വരാതെ സൂക്ഷിക്കാൻ
സോപ്പിട്ട് കൈകൾ കഴുകിടേണം

ആമിൽ എൻ എൻ
3 ടി കെ എം എൽ പി എസ് മാന്ത‍‍ുര‍ുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത