ഠൗൺ യു. പി. എസ്. കൊട്ടാരക്കര/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

പച്ച ജീവനാണെന്നോർത്തിടാതെ
ഭക്ഷിച്ചു തള്ളി ഇൗ ചൈനീസൂകാർ
പാമ്പ് പഴുതാര ഈനാം പേച്ചീ
തന്നതോ കോവീഡെന്നൊരു വ്യാധി
തിന്നു മുടിച്ചതു നാടുമല്ല
തെറ്റ് ചെയ്യാത്തൊരീ ഭൂലോകത്തെ
ലോകം മുഴുവൻ നടുങ്ങി നിന്നു
കൈ മലർത്തി... ചൈനീസുകാർ
പണ്ടൊരു കാലത്ത് നിപ്പ വന്നൂ..
അപരനായി എത്തീലോ കോവിടും..
ഓർത്തില്ല നമ്മളീ ദുരിതം ഒക്കെ
പിടയുന്ന പച്ച മനുഷ്യ ജീവൻ
കണ്ണനെ കാണാനായി കൺ തുറന്നു..
കണ്ടതോ മൂകമായി ഒരു ലോകത്തെ
മരണത്തെ മല്ലിട്ടു നിൽക്കും നമ്മൾ
രക്ഷകരായി മറ്റു ചിലർ
പണ്ടൊരു കാലത്ത് പ്രളയം വന്നൂ
ദൈവത്തിൻ നാടായ കേരളം മുങ്ങി..
ഇന്നത്തെ കേരളം വീണ്ടെടുക്കാൻ
കൈത്താങ്ങായി നിന്നതോ പലതരക്കാർ
നന്ദി പറയാനായി വാക്ക് പോരാ..
പ്രശംസിക്കാനായി ഒട്ടുമില്ല
ജീവൻ ത്യജിക്കുമീ സ്നേഹിതരെ
എങ്ങനെ വാഴ്ത്തുമെന്നറിയില്ലല്ലോ
പോലീസ് ഡോക്ടേഴ്സ് നേഴ്സുമാരും
സാമൂഹ്യ പ്രവർത്തകർ മാധ്യമങ്ങൾ
നന്ദി പറയാം ഗവർമെന്റീനും
നൽകീടാം നല്ലൊരു ബിഗ് സല്യൂട്ടും
നമ്മുടെ നാടിന്റെ രക്ഷക്കായി ...
കൈകോർത്ത് നിന്ന് നയിച്ചതിന്

നന്ദന
7 സി ഠൗൺ യൂ പി എസ്സ് . കൊട്ടാരക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത