ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കിഴക്കേ ഏറനാട്ടിലെ മലയോരമേഖലയായ കുരുവാരകുണ്ടിൽ കേന്ദ്ര ഗവൺമെൻറ് ഏരിയ ഇൻറൻസീവ് പ്രോഗ്രാം പ്രകാരം 1995 ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. മഹനായ കെ.ടി. മാനുമുസ്ല്യാരുടെ സ്വപ്ന സാക്ഷാൽ കാരമായ ദാറുന്നജാത്ത് ഇസ്ലാമിക് സെൻററിൻറെ കീഴിലാണ് ഈ സ്ഥാപനം.