ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഡി ഐ എസ് സ്കൂളിൽ മികച്ച ഒരു ഗ്രൻഥശാല പ്രവർത്തിക്കുന്നുണ്ട്. ഒരു കൂട്ടം പുസ്തകങ്ങളുടെ കലവറയാണ് ഇന്ന് നമ്മുടെ സ്കൂൾ. എച്ഛ് എസ്സ്‌ ലും യു പി യിലും പ്രത്യേകം ലൈബ്രെറിയന്മാരുണ്ട്‌ . up യിൽ വീണ ടീച്ചറും HS ൽ ZAINABA ടീച്ചറും ആണ് ലൈബ്രറിയാനായി പ്രവർത്തിക്കുന്നത്. കൂടാതെ ഓരോ ക്ലാസ്സിലും ഓരോ ലൈബ്രറിയാനുണ്ട്. പുസ്തകം എടുക്കുന്നതും ക്ലാസ്സിൽ വിതരണം ചെയ്യുന്നതും ക്ലാസ് ടീച്ചറുടെ സഹായത്തോടെ അവരാണ്.അതുകൊണ്ട് പുസ്തക വായന നന്നായി നടക്കുന്നു.

.