ഡി ബി എച്ച് എസ് എസ് ചെറിയനാട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജെ ആർ സി 2020-21

ചെറിയനാട് ദേവസ്വം ബോർഡ് സ്കൂളിൻറെ  ജെ ആർ സി യൂണിറ്റ് ആരംഭിക്കുന്നത് 2011 അധ്യയനവർഷത്തിൽ ആണ്.  ഒരു യൂണിറ്റ് ഇവിടെ പ്രവർത്തിക്കുന്നത് എട്ടാംക്ലാസിൽ 20 കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നത് 8 , 9 , 10 ക്ലാസ്സുകളിലെ കുട്ടികളെ എബിസി ആയി തിരിച്ചിരിക്കുന്നു 2020-21 വരെ യുള്ള എല്ലാ ജെ ആർ സി പ്രവർത്തനങ്ങളും  നടത്തിയിട്ടുണ്ട് എല്ലാ വർഷങ്ങളിലും പരീക്ഷ നടത്തി  സർട്ടിഫിക്കറ്റ് നൽകുന്നുണ്ട് ഇപ്പോൾ  കൗൺസിലർ സ്ഥാനം വഹിക്കുന്നത് സന്ധ്യ ടീച്ചർ ആണ് 2021 - 22ൽ  60 കുട്ടികളാണ് ജെ ആർ സി യൂണിറ്റിൽ ഉള്ളത്