തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകം മുഴുവൻ പടരുന്നു

കൊറോണ എന്നൊരു മഹാമാരി

പരിസരശുചിത്വം പാലിക്കേണം നാമെല്ലാം
 
കൈ കഴുകേണം സോപ്പിട്ട്

വ്യക്തിയകലം പാലിച്ചു
 
മാസ്ക് ധരിക്കാം നമ്മൾക്ക്
 
ഭാരതനാടിൻ രക്ഷയ്ക്കായി

ഒന്നിച്ചീടാം നമ്മൾക്ക്
 

അദിഷ്. പി
5 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത