താലൂക്ക്തല സർഗോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
ഇതൊരു അനാഥതാളാണ്. ഇതിൽച്ചേർത്തിരിക്കുന്ന വിവരങ്ങൾ ഏത് വിദ്യാലത്തിന്റേതെന്ന് വ്യക്തമല്ല.
ഏതെങ്കിലുമൊരു സ്കൂൾതാളിന്റെ ഉപതാളായിട്ടല്ല ഇത് സൃഷ്ടിച്ചിരിക്കുന്നത്. സ്വതന്ത്രതാളായി നിലനിൽക്കാനുള്ള ശ്രദ്ധേയതയുമില്ല.
ഇത് മായ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
ഉപതാൾ‍‍ സൃഷ്ടിക്കുന്നതെങ്ങനെയെന്ന് ഇവിടെയുണ്ട്.
ഈ താളിനെ ബന്ധപ്പെട്ട സ്കൂൾതാളിന്റെ ഉപതാളായി തലക്കെട്ട് മാറ്റിയശേഷം {{Orphan}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടുക.

കാട്ടാക്കട താലൂക്ക് ലൈബ്രറി കൗൺസിൽ സർഗോത്സവത്തിൽ ഉപന്യാസരചനയ്ക്കു ഹൈസ്കൂളിലെ നിഹാര ബി നിഷയ്ക്ക് രണ്ടാം സ്ഥാനവും കവിത രചന, കഥാപാത്ര നിരൂപണം എന്നിവയ്ക്ക് യു.പി യിലെ ശ്രീഹരിയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു.

"https://schoolwiki.in/index.php?title=താലൂക്ക്തല_സർഗോത്സവം&oldid=1838526" എന്ന താളിൽനിന്ന് ശേഖരിച്ചത്