തുടർന്നുവയ്ക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ ക്ലാസ് മുറികളും വൈദ്യുതികരിച്ചതും സീലിങ്ങും ഗ്ലാസ് ഇട്ടതും ആണ് .ക്‌ളാസ് മുറികളിൽ ആവശ്യത്തിന് ബെഞ്ചും ഡെസ്കും പഠനോപകരണങ്ങൾസൂക്ഷിക്കാൻ   അലമാരയും ഉണ്ട്.കുട്ടികൾക്കു വായിക്കാൻ നിരവധി പുസ്തകങ്ങൾ  സ്കൂൾ ലൈബ്രറി യിൽ ലഭ്യമാണ് . കുട്ടികൾക്ക് ഇരുന്നു ഉച്ചഭക്ഷണം കഴിക്കാൻ ടൈൽസ് വിരിച്ച ഡൈനിങ് ഹാൾ സൗകര്യവും ഉണ്ട് . സ്കൂൾ മുറ്റത്ത് കുട്ടികൾക്ക് ഒഴിവുസമയം ഉല്ലസിക്കാൻ ഊഞ്ഞാൽ,സീസൊ ,സ്ലൈഡ്  എന്നിവയും സ്കൂൾ കോംബൗണ്ടിൽ തന്നെ കളിയ്ക്കാൻ ഗ്രൗണ്ടും ഉണ്ട്.

"https://schoolwiki.in/index.php?title=തുടർന്നുവയ്ക്കാം&oldid=1498341" എന്ന താളിൽനിന്ന് ശേഖരിച്ചത്