തുടർന്നുവായിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്

അവർ രണ്ടാളും ചേർന്ന് ആൺ കുട്ടികൾക്ക് വേണ്ടി ഒരു പള്ളിക്കൂടവും പെൺ കുട്ടികൾക്ക് വേണ്ടി ഒരു പള്ളിക്കൂടവും സ്ഥാപിച്ചു. ശ്രീ. പാച്ചൻ പിള്ള സാർ നേതൃത്വം നൽകി സ്ഥാപിച്ച ആൺ പള്ളിക്കൂടമാണ് നമ്മുടെ സ്കൂളായ ജി. എൽ. പി. ബി. എസ് കുരക്കണ്ണി. സമീപമുള്ള വലിയ വീട്ടിൽ ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരുന്നു സ്കൂളിന്റെ സ്ഥാനം. ഓല മേഞ്ഞ, അരഭിത്തിയുള്ള പഴയ സ്കൂൾ കെട്ടിടത്തിന്റെ സ്ഥാനത്താണ് ഇപ്പോഴുള്ള ഓടിട്ട കെട്ടിടം.

"https://schoolwiki.in/index.php?title=തുടർന്നുവായിക്കാം&oldid=1463625" എന്ന താളിൽനിന്ന് ശേഖരിച്ചത്