തൂവക്കുന്ന് എൽ.പി.എസ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1926 ൽ പി രാമൻ നമ്പ്യാർ തൂവ്വക്കുന്നിലെ മാണിക്കോത്ത് പറമ്പിൽ തൂവ്വക്കുന്ന് എൽ പി സ്കൂൾ സ്ഥാപിച്ചു . 1941 മുതൽ കെ കെ കുഞ്ഞിക്കണ്ണൻ നായർ സ്കൂളിൻറെ മാനേജറായി . ആ വർഷം മുതൽ മൂന്ന് അദ്ധ്യാപകരും 70 കുട്ടികളുമായി സ്കൂൾ തുടർന്നു . 1986 - 87 ആകുമ്പോഴേക്കും 338 കുട്ടികളും പത്ത് അദ്ധ്യാപകരുമായി വിദ്യാലയം വളർന്നു . അക്കാദമിക രംഗത്ത് മികച്ചരീതിയിൽ തൂവ്വക്കുന്ന് എൽ പി സ്കൂളിന് എക്കാലവും മുന്നിട്ട് നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് .