തെന്നടി ഗവ എൽ പി എസ്/അക്ഷരവൃക്ഷം/ഒന്നാണ് നാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാണ് നാം


വഴികൾ വിജനമാണ് ....
പേടി കൊണ്ടല്ല ....
കരുതലാണ്....
ചെറുത്തു നിൽപ്പാണ്....
അകന്നു നിൽക്കുകയാണെങ്കിലും ....
മനസ്സുകൾ അടുത്തുതന്നെയുണ്ട് ....
ഒന്നാണ് നാം....
 നേരിടും നാം ഒരുമയോടെ ....

 

ആഷിക് കെ എസ്
IV A ഗവ.എൽ പി എസ് , തെന്നടി
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത