നടക്കകം എൽ. പി. സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം

ഇന്ന് നമ്മുടെ രാജ്യം കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരികുകയാണ്. ഇത് ആദ്യമായി ചൈനയിലാണ് പടർന്നുപിടിച്ചത്. കിടന്ന് ലോകത്തെ പല രാജ്യങ്ങളിലും കോവിഡ്19 എന്ന രോഗം പ്രായേണ തുടങ്ങി. ഈ വൈറസ് നമ്മെ വല്ലാതെ ആശങ്കപ്പടുത്തുന്നു. ഈ ഒരു വൈറസ് കാരണം നമ്മുടെ രാജ്യത്ത് ലോക് ഡൗൺ നിലവിൽ വന്നു. ആരോഗ്യപ്രവർത്തകർ ഇതിനെ നിയന്ത്രിക്കുന്നതിന് പലതും ചെയ്യുന്നു. സർക്കാരിൻറെ വാക്കുകൾ കണക്കിലെടുത്ത് നമ്മെ ഓരോരുത്തരും ജാഗ്രതയോടെ വീട്ടിലിരിക്കുന്നു. ഹാൻറ് വാഷ് ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയാൽ നമുക്ക് കൊറോണയെ ഓടിക്കാം. ഇതിൻറെ പ്രധാനലക്ഷണം പനി, ശ്വാസം മുട്ടൽ,ചുമ ,തൊണ്ടവേദന തുടങ്ങിയവയാണ്. അകലം പാലിച്ചാലേ നമുക്ക് ഈ വൈറസി നെ തുരത്താൻ കഴിയൂ പേടി വേണ്ട ജാഗ്രത മതി.... ഇതിനു വേണ്ട കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങൾ...

നിദ ഫാത്തിമ സി
4 എ നടക്കകംഎൽ.പി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 05/ 02/ 2022 >> രചനാവിഭാഗം - ലേഖനം