നാലകത്ത് സൂപ്പി

Schoolwiki സംരംഭത്തിൽ നിന്ന്


കേരളത്തിലെ മുൻ വിദ്യാഭ്യാസമന്ത്രിയാണ് നാലകത്ത് സൂപ്പി (ജനനം: 1946 ഓഗസ്റ്റ് 15). 6 മുതൽ 11 വരെയുള്ള കേരള നിയമസഭകളിൽ ഇദ്ദേഹം അംഗമായിരുന്നു[1].

അവലംബം

"https://schoolwiki.in/index.php?title=നാലകത്ത്_സൂപ്പി&oldid=1836733" എന്ന താളിൽനിന്ന് ശേഖരിച്ചത്