നാസിക് കാളികാവ്

Schoolwiki സംരംഭത്തിൽ നിന്ന്

നാസിക് കാളികാവ്

സംസ്ഥാന പെെക്ക ഫുട്ബോൾ അണ്ടർ 14 ടീമിലേക്ക് യോഗ്യത നേടിയ ഫുഡ്ബോൾ താരമാണ് നാസിഖ്. വിദ്യാലയ‍ത്തിൽ നടപ്പാക്കിയ ടാലന്റ് പ്രവർത്തനങ്ങളിൽ ഫു‍ട്ബോൾ പരിശീലനം നേടിയിരുന്ന കായികതാരം കൂടിയാണ് നാസിഖ്.നിലവിൽ കേരള ബ്ലാസ്റ്റേഴ്‍സിന്റെ ജൂനിയർ ടീമിൽ ഇടംപിടിച്ചിട്ടുണ്ട് ഈ കായികതാരം

"https://schoolwiki.in/index.php?title=നാസിക്_കാളികാവ്&oldid=1806290" എന്ന താളിൽനിന്ന് ശേഖരിച്ചത്