നെടുമുടി എൻ എസ് എൽ പി എസ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതത്തോട് കുട്ടികൾക്കുള്ള പേടിമാറ്റുന്നതിനുവേണ്ടി കുസൃതികണക്കുകളുടെ ശേഖരം സംഘടിപ്പിച്ചു വരുന്നു  ഗണിത മുല ,മഞ്ചാടിസഞ്ചി ,എന്നിവ ഒന്നിലും രണ്ടിലും ഉണ്ട് ഗണിതംമധുരം പ്രവർത്തങ്ങൾ നടന്നു വരുന്നു ഗണിത ക്വിസ്  ,പസിലുകൾ, പാറ്റേൺ എന്നിവ ചെയ്തു വരുന്നു മെട്രിക് മേള നടത്തി