നെടുമുടി എൻ എസ് എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് വേണ്ടി സയൻസ് കോർണർ ഓരോ ക്ലാസ്സിലുമുണ്ട് ലഘുപരീക്ഷണങ്ങൾ പൊതുവായി ചെയ്യുന്നു നാലാംക്ലാസ്സിലെ കുട്ടികൾ നേതൃത്വം വഹിക്കുന്നു