നെരുവമ്പ്രം യു പി സ്ക്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2021 - 2022

18 കുട്ടികൾ യു.എസ്.എസ് നേടി അതിൽ ശ്രവ്യ.കെ.പി,റിയ ആർ കുമാർ എന്നിവരെ ഗിഫ്റ്റഡ് ചിൽഡ്രൻ ആയി തെരഞ്ഞെടുത്തു.