നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തി ശുചിത്വം

ഒരിടത്ത് അപ്പു എന്നാ ഒരു കുട്ടി ഉണ്ടായിരുന്നു. അവൻ വികൃതി കുട്ടാനായിരുന്നു. അവൻ ആരും പറയുന്നത് അനുസരിചില്ല. അവൻ കൂടുതൽ സമയം മണ്ണിൽ കളിക്കുമായിരുന്നു. അങ്ങനെഇരികെ ഒരു ദിവസം അവൻ വയറു വേദന വന്നു. അവന്റെ അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ഡോക്ടർ പരിശോധിച്ചാപോൾ വയറ്റിൽ അണുകൾ ആയിരുന്നു. ഡോക്ടർ അവന്റെ കൈ വിരലുകൾ പരിശോധിച്ചാപോൾ നഖം വളർനിരികുന്നു . അതിന്റെ ഇടയിൽ മണ്ണ് ഇരിക്കുന്നു. ഇത് കണ്ടു ഡോക്ടർ ചോദിച്ചു മോൻ മണ്ണിൽ കളിക്കാൻ പോകുമോ. അവൻ തല താഴ്ത്തി നിന്നു.അവന്റെ അമ്മ പറഞ്ഞു ഡോക്ടറെ അവൻ പറഞ്ഞാൽ കേൾക്കില്ല എപ്പോഴും മണ്ണിലാണ് കളി. അപ്പോൾ ഡോക്ടർ പറഞ്ഞു അതുകൊണ്ടാണു മോൻ വയറു വേദന വന്നത്. ശുചിതതം കുറവായതുകൊണ്ടാണ് ഇത് വന്നത്. നമ്മുടെ ജീവിതത്തിൽ ശുചിതം ഇല്ലങ്കിൽ ഇതുപോലുള്ള പല രോഗങ്ങളും നമ്മെ അതിവേഗം അക്രമികും. അതുകൊണ്ട് നമ്മൾ നല്ല ശുചിതം ഉള്ളവരായിരിക്കണം.

റിയ രാജി
9B നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ