നൊച്ചാട് എച്ച്. എസ്സ്.എസ്സ്./സ്കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

നൊച്ചാട് ഹയർ  സെക്കണ്ടറി സ്‍കൂളിലെ ഗൈഡ്സ്, എൻ.എസ്.എസ്.യൂണിറ്റ‍ുകളുടെ നേതൃത്വത്തിൽ 'സ്‍കൂൾ അങ്കണത്തിൽ ഒരു പൂന്തോട്ടം' പദ്ധതിക്ക് തുടക്കമായി. ഗൈഡ്സ്, എൻ.എസ്.എസ്. വിദ്യാർത്ഥികൾ,സ്‍കൂൾ വരാന്തകളിലും സ്‍കൂൾ അങ്കണത്തിലും ചെടികൾ വെച്ചുപിടിപ്പിക്കുകയും അവയുടെ പരിപാലനം നടത്തി വരികയും ചെയ്യുന്നു. എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ഒരു ശലഭോദ്യാനവും ഉണ്ട്.