നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

ഹൈസ്‍കൂളിലെ 35ക്ലാസ്സ്‍മുറികളിലും ഹൈടെക്ക് സജ്ജീകരണം.

ഹൈസ്‍കൂൾ വിഭാഗത്തിൽ 2 കമ്പ്യൂട്ടർ ലാബുകൾ.

കമ്പ്യൂട്ടർ ലാബുകളിൽ സെർവർ സിസ് റ്റം ഉൾപ്പെടെ 15 ഡെസ്ക്ടോപ്പുകൾ

കമ്പ്യൂട്ടർ ലാബുകളിൽ 9 ലാപ്പ്ടോപ്പുകൾ

വിദ്യാകിരൺ ലാപ്പ്ടോപ്പുകൾ 25

ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യമുള്ള ഹൈസ്‍കൂൾ ഓഫീസ്.

ഹയർ സെക്കണ്ടറിയിൽ 15 ഹൈടെക്ക് ക്ലാസ്സ്‍മുറികൾ.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ 1 ഹൈടെക് ലാബ്.