ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്- 1. ഇക്കോ ക്ലബ്

             ജൈവ വൈവിധ്യപാർക്ക് വിപുലപ്പെടുത്തൽ, ജൈവ പന്തലൊരുക്കൽ :- സ്‍കൂൾ തന്നെ പാഠപുസ്തകം എന്ന ആശയം പ്രാവർത്തികമാക്കി ഒരുക്കിയ ജൈവ വൈവിധ്യപാർക്ക് വിപുലപ്പെടുത്തൽ, വള്ളിപ്പടർപ്പുകൾ കൊണ്ട് ജൈവ പന്തലൊരുക്കൽ.   ജൈവ വൈവിധ്യ രജിസ്‍റ്റർ ശാസ്‍ത്രപഠനത്തിന് ഉപയോഗപ്പെടുത്തി നേർ അനുഭവം ഉറപ്പുവരുത്തൽ. 

2. ഔഷധി ക്ലബ്

         സ്‍കൂൾ മുറ്റത്തെ ഔഷധ തോട്ടം വിപുലപ്പെടുത്തൽ :- ഔഷധ സസ്യങ്ങളെയും അവയുടെ പ്രാധാന്യത്തെയും തിരിച്ചറിയുന്നതിനായി ഔഷധ തോട്ടം വിപുലപ്പെടുത്തി എല്ലാ സസ്യങ്ങൾക്കും നാമകരണം നടത്തുക .