പടനായർകുളങ്ങര ജി. ഡബ്ല്യൂ. യു. പി. എസ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

നഴ്സറി മുതൽ യു. പി ക്ലാസ്സുവരെ ഇംഗ്ലീഷ് -മലയാളം മീഡിയങ്ങളിൽ പഠനം അനുവദിച്ചിട്ടുള്ള സർക്കാർ വിദ്യാലയമാണ്.നിരവധി പ്രഗൽഭരെ വാർത്തെടുക്കുവാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്.ഏകദേശം 76 സെന്റിൽ പ്രവർത്തിക്കുന്ന സ്കൂളിൽ വിശാലമായ കളിസ്ഥലവും ഉണ്ട്‌. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ മുന്നിലാണ്. പിന്നോക്ക സമുദായത്തിൽ ഉള്ള വിദ്യാർത്ഥികളാണ് 75%പേരും പിന്നോക്ക സമുദായക്കാരുടെ ഉന്നമനത്തിനായി സർക്കാർ ആരംഭിച്ച ആരംഭിച്ച വിദ്യാലയമാണ് ഇത്.